Pages

Friday 31 August 2012

ഇടവേള



ഓര്‍മ്മകളും നിറങ്ങളും മടുത്തു .. ഇനി ഇതില്‍ നിന്നൊക്കെ ഞാന്‍ ഒഴിഞ്ഞു നില്‍ക്കട്ടെ ... നീണ്ട ഒരു ഇടവേള എന്റെ സരോവരത്തിന് ... മടങ്ങി വരവ് ഉണ്ടാകുമോ എന്ന് തീര്‍ച്ചയില്ല .... അത് കൊണ്ട് തന്നെ വീണ്ടും കാണാം എന്ന് ഒരു മറുപടിയും നല്‍കുന്നില്ല ... Bye every one !!!

2 comments:

  1. സരോവരം മനസിന്‍റെ മായ കാഴ്ച ആണ് .അതില്‍ നിന്ന് പോകാനും തിരിച്ചു വരാനും കഴിയില്ല കുട്ടി .....
    ഞാനും നീയും ഒക്കെ ഓരോ സരോവര മായാകാഴ്ചകളില്‍ ചുറ്റി കറങ്ങുന്നു ....
    തിരിച്ചു വരുന്നില്ലെങ്കില്‍ ഭാവുകങ്ങള്‍ .....


    വീണ്ടും ഓര്‍മയുടെ പഴ മണം പരക്കുന്ന ഇടനാഴിയില്‍ കണ്ടുമുട്ടാം സന്തോഷത്തോടെ ....

    ReplyDelete
  2. @Kuriakose Mathen : ചില ഓര്‍മ്മകള്‍ ഞാന്‍ വെറുക്കുന്നു .. മറ്റു ചിലത് ഞാന്‍ ഏറെ ഇഷ്ടപെടുന്നു .. ജീവിതമാകുന്ന നൂല്‍പ്പാലത്തിനിടയിലൂടെ ഒരു അഭ്യാസിക്ക് ചേര്‍ന്ന വിധത്തില്‍ നടക്കുവാന്‍ എനിക്ക് കഴിയുന്നില്ല .. മനപ്പൂര്‍വം അല്ല ... സത്യമായും എനിക്ക് സാധിക്കുന്നില്ല..സരോവരം എനിക്ക് എന്തൊക്കെയോ ആയിരുന്നു .. പക്ഷെ ഇപ്പോള്‍ ...... തിരിച്ചു വരാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നു , ആത്മാര്‍ഥമായി ....

    ReplyDelete